SPiCE
 

Kamal Hasante Randu Thirakathakal

Hey  Ram , Mahanadi by Kamal Hassan
Screenplay of the movies Hey Ram and Mahanadi by Kamal Hassan. These screenplays are translated from Tamil by K S Viswanathan
DC Books, Kottayam
Pages: 250 Price: INR 125
HOW TO BUY THIS BOOK

ഇന്ത്യന്‍ സിനിമാരംഗത്തെ പ്രതിഭകളിലൊരാളായ കമല്‍ ഹാസന്റെ തിരക്കഥകള്‍ ഹേ റാം , മഹാനദി എന്നിവയുടെ മലയാള വിവര്‍ത്തനം.

വിഭജനകാലത്തെ മഹാദുരിതങ്ങള്‍ക്കിരയായ ബ്രാഹ്മണയുവാവ് സാകേത് രാം അഹിംസാ സിദ്ധാന്തത്തോടുള്ള എതിര്‍പ്പു മൂലം ഗാന്ധിജിയെ വധിക്കാന്‍ നിശ്ചയിക്കുന്നു. അതിനായി ഡല്‍ഹിയില്‍ എത്തിയ സാകേത് രാമിന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അദ്ദേഹത്തെ മാനസാന്തരപ്പെടുത്തുന്നു. നഗരജീവിതമാണ് മഹാനദിയുടെ പശ്‌ചാത്തലം. ഹേ റാമിന്റെ മൂന്നു പേജുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
Screenplay of the movies Hey  Ram and Mahanadi by Kamal Hassan. These screenplays are  translated from Tamil  by K S Viswanathan
Screenplay of the movies Hey  Ram and Mahanadi by Kamal Hassan.
Screenplay  by Kamal Hassan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Screenplay

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger