Vibhajanangal

DC Books, Kottayam
Pages: 217 Price: INR 90
HOW TO BUY THIS BOOK
ചരിത്രത്തിലെ നിര്‍ണായകഘട്ടങ്ങളിലേക്ക് വായനക്കാരെ കൂട്ടി കൊണ്ടു പോകുന്നു ഈ നോവലിലൂടെ ആനന്ദ്. നോവല്‍ എന്നു വിശേഷിപ്പിക്കാമെങ്കിലും വിഭജനങ്ങള്‍ ഓര്‍മകളുടെയും യാത്രകളുടെയും അവലോകനങ്ങളുടെയും സംകലനമാണ്. ഗുജറാത്തില്‍ പുസ്‌തകക്കട നടത്തുന്ന ജയ്‌കിഷന്‍ ജുനേജയുമായി നടത്തുന്ന നീണ്ട നീണ്ട സംഭാഷണങ്ങളിലൂടെയാണ് ഈ പുസ്‌തകം രൂപം കൊള്ളുന്നത്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
» Anand Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME