SPiCE
 

Kappirikalude Nattil

travel notes to Africa by S K PottekkattTravelogue by Jnanpith Award winning writer S K Pottekkatt
DC Books, Kottayam
Pages: 88 Price: INR 40
HOW TO BUY THIS BOOK

എസ് കെ പൊറ്റെക്കാടിന്റെ ആഫ്രിക്കന്‍ യാത്രാവിവരണം.
‘1949-ല്‍ നടത്തിയ എന്റെ ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യഘട്ടങ്ങളിലെ ചില കാഴ്‌ചകളുടെയും അനുഭവങ്ങളുടെയും വിവരണങ്ങളാണ് ‘കാപ്പിരികളുടെ നാട്ടില്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അക്കാലത്ത് കിഴക്കേ ആഫ്രിക്കന്‍ നാടുകളെല്ല്ലാം വെള്ളക്കാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു.
പോര്‍ത്തുഗീസ് പൂര്‍വ ആഫ്രിക്കയും ദക്ഷിണറൊഡേഷ്യയുമാണ് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട വേറെ രണ്ടു പ്രദേശങ്ങള്‍. കിഴക്കേ ആഫ്രിക്കയിലെ ഇന്ത്യാക്കാരെപ്പറ്റിയും, അവരുടെ അനിശ്‌ചിതവും ആശങ്കാകുലവുമായ ഭാവിയെ പറ്റിയും അന്നു ഞാന്‍ പ്രസ്‌താവിച്ചത് ഇപ്പോള്‍ വായിക്കുന്നത് രസാവഹമായിരിക്കും’: എസ്. കെ പൊറ്റെക്കാട്.
travel notes to Africa
travel notes  by S K Pottekkatt
travel notes to Africa by S K Pottekkatt
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Travel Books
» S K Pottekkat

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger