K T Yude Nalu Nadakangal

Mathrubhumi Books Kozhikode
Pages: 247 Price: INR 125.00
HOW TO BUY THIS BOOK
കറവറ്റ പശു, സൃഷ്‌ടി, സ്വന്തം ലേഖകന്‍, ഇത് ഭൂമിയാണ്; കെ. ടി മുഹമ്മദിന്റെ നാലു നാടകങ്ങള്‍. കെ.ടി എന്ന നാടകപ്രതിഭയുടെ സവിശേഷതകള്‍ വ്യക്‌തമാക്കുന്ന പ്രാതിനിധ്യ സ്വഭാവമുള്ള നാലു നാടകങ്ങളാണിവ. പ്രശസ്‌തങ്ങളായ കുറെ കഥകളെഴുതിയിട്ടുണ്ടെങ്കിലും കെ.ടിയുടെ ഏറ്റവും വലിയ സംഭാവന മലയാള നാടകശാഖയിലാണ്. കേരളത്തെ ഒരു പരിഷ്‌കൃത സമൂഹമാക്കി മാറ്റാന്‍ സ്വന്തം പ്രതിഭയെ പ്രതിബദ്‌ധതയോടെ വിനിയോഗിച്ച അപൂര്‍വം കലാകാരന്മാരിലൊരാളാണ് കെ.ടി.



COPYRIGHTED MATERIAL
RELATED PAGES
» Plays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME