SPiCE
 

Haridwaril Manikal Muzhangunnu

Famous Novel by M MukundanFamous Novel by M Mukundan, one of the pioneers of modernity in Malayalam literature.
DC Books, Kottayam
Pages: 98 Price: INR 50
HOW TO BUY THIS BOOK

രമേശന്‍ സ്‌തബ്‌ധനായി നിന്നു. കാതുകളില്‍ തിരമാലകള്‍ പോലെ വന്നടിക്കുന്ന മണിനാദവും ശംഖൊലിയും. ആകാശത്തിലേക്ക് ഉയര്‍ത്തിപ്പിടിച്ച ദീപശിഖകളുടെ വെളിച്ചം അവനെ അന്ധനാക്കി. ക്ഷേത്രങ്ങളിലെ ദീപങ്ങള്‍ കരിന്തിരി കത്തി, ആരതികള്‍ നദിയിലൂടെ ഒഴുകിനീങ്ങിപ്പോയി. ഘാട്ടുകള്‍ വിജനമാകുകയാണ്.
എം.മുകുന്ദന്റെ സര്‍ഗാത്മകതയും ദര്‍ശനവും വെളിവാക്കുന്ന നോവല്‍.
The French government conferred on M.Mukundan the title of Chevalier des Arts et des Lettres in 1998 for his contribution to literature
Haridwar is one of the most sacred cities for Hindus, and is situated on the banks of river Ganga.
Famous Novel by M Mukundan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» M Mukundan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger