SPiCE
 

Dakshinamoorthiyude Ormakal

Dakshinamoorthiyude Ormakal, memoirs of a great music directorSangeetha Rajankanathil
V Dakshinamoorthiyude Ormakal
Memoirs by great musician V Dakshinamoorthy transcribed by T Balakrishnan
Mathrubhumi Books Kozhikode
Pages: 124 Price: INR 50.00
HOW TO BUY THIS BOOK

സംഗീതപ്രേമികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നാമവും രൂപവുമാണ് ദക്ഷിണാമൂര്‍ത്തിയുടേത്. ആറാം വയസില്‍ തുടങ്ങിയ സംഗീതോപാസന എണ്‍പത്തിയഞ്ചാം വയസിലും അദ്ദേഹം തുടരുന്നു. നാല്‍‌പതു വര്‍ഷം അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചു. പിന്നെ സ്വയം വിരമിച്ചു. ശുദ്ധസംഗീതത്തിന്റെ ലോകത്തും അതേ മൌലികത പുലര്‍ത്തി. ഈ അപൂര്‍വ പ്രതിഭയുടെ ജീവിതസ്‌മരണകള്‍.
Memoirs by music director V Dakshinamoorthy
Memoirs by great musician V Dakshinamoorthy
V Dakshinamoorthy,carnatic musician and singer remembers his past
COPYRIGHTED MATERIAL
RELATED PAGES
» Other Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger