SPiCE
 

Raju Nair's Kathakal

homourous notes and cartoonsHumourous notes and cartoons by Raju Nair
Nair Comics, Kottayam
Pages: 152 Price: INR 65.00
HOW TO BUY THIS BOOK

“ഞാന്‍ കഷ്‌ടപ്പെട്ടും അധ്വാനിച്ചും തെണ്ടിയും ഇരന്നും ഭാര്യയുടെ കെട്ടുതാലി പണയം വച്ചുമൊക്കെ ഉണ്ടാക്കിയ വീടിന്റെ കൂദാശച്ചടങ്ങിലേക്ക് താങ്കള്‍ നിര്‍ബന്ധമായും വരണം. കുടയം‌പടി കള്ളുഷാപ്പിനടുത്താ‍ണ് വീട്. കള്ളുഷാപ്പില്‍ കയറരുത്. അവിടെ നിന്നു തിരിയണം....”
പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഇങ്ങനെ കത്തെഴുതിയ ആളുടെ പുസ്തകമാണിത്. ആളെ നിങ്ങളറിയും; പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ രാജു നായര്‍! കാര്‍ട്ടൂണ്‍ കഥകള്‍ എന്നാണ് പുസ്തകത്തിന്റെ പേരെങ്കിലും വെറും തമാശക്കഥകളല്ല ഇവ. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ക്കു പിന്നിലുള്ള കഥകളാണ്. ഓര്‍മകളുടെ സുഗന്ധമുള്ള ചില നിമിഷങ്ങള്‍. ചിരിയുടെ സുഗന്ധമുള്ള ഓര്‍മകള്‍ എന്നും പറയാം. ചുരുക്കത്തില്‍ ഒരു രസികന്‍ പുസ്‌തകം!
Cartoon Kathakal,Humour stories by Raju Nair
Humour stories by Raju Nair based on malayalee lifestyle
Humour stories and Cartoons by Raju Nair
COPYRIGHTED MATERIAL
RELATED PAGES
» Raju Nair Collection
» Humour

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger