SPiCE
 

Ozhukkil Orila

memoirs by story writer priya a sMemoirs by Priya A S
DC Books, Kottayam
Pages: 84 Price: INR 42
HOW TO BUY THIS BOOK

‘ജയസൂര്യയെ ഈ പ്രണയമറിയിക്കണം എന്ന കരുതലൊന്നും എനിക്കുണ്ടായതേയില്ല. അതറിഞ്ഞോളും ജയസൂര്യ എന്ന് ഞാനങ്ങ് ചുമ്മാ വിചാരിച്ചു. ജയസൂര്യ, മാധവികുട്ടിമാരുടെ നിലപാടുകളെന്താവും എന്ന ചിന്ത എന്റടുത്തുകൂടി പോലും വന്നില്ല. ജയസൂര്യയുടെ ലോകത്തിലേക്ക് കേറിച്ചെല്ലുക വഴി മാധവിക്കുട്ടി എന്റെ അമ്മായിയമ്മ ആകുമല്ലോ എന്ന ചിന്തയും ഉണ്ടായില്ല. ’
കഥയോളമോ അതിലേറെയോ വായിക്കപ്പെടുന്നവയാണ് പ്രിയ എ. എസിന്റെ ഓര്‍മക്കുറിപ്പുകള്‍. കഥ പോലെ തന്നെ ഹൃദ്യമാണ് പ്രിയയുടെ ഓര്‍മകളും എന്നതാവാം അതിനു കാരണം. എ. എസും, മാധവിക്കുട്ടിയും എന്നതു പോലെ മഴയും പടക്കവും പ്രണയവും എല്ലാം കടന്നു വരുന്ന പതിനേഴ് ഓര്‍മക്കുറിപ്പുകള്‍.
Memoirs by Priya A S
Ozhukkil Orila, Memoirs by Priya A S
Ozhukkil Orila, Memoirs by Priya A S
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Memoirs
» Priya A S

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger