Hasthyayurvedam

Mathrubhumi Books Kozhikode
Pages: 670 Price: INR 365.00
HOW TO BUY THIS BOOK
പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്‌ത്രമാണ് പാലകാപ്യം അഥവാ ഹസ്‌ത്യായുര്‍വേദം. ആധുനിക ശാസ്‌ത്രസിദ്‌ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഇതിലെ പ്രതിപാദ്യങ്ങള്‍. ചമ്പാപുരിയിലെ ലോമപാദരാജാവും പാലകാപ്യനും തമ്മിലുണ്ടായ സംവാദത്തില്‍ നിന്ന് ഉടലെടുത്ത ഹസ്‌ത്യായുര്‍വേദം പന്തീരായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍കൊള്ളുന്നു. ഗജോത്ഭവം, ആനകളുടെ സവിശേഷതകള്‍, ആനപിടിത്തം, പരിപാലനവും പരിശീലനവും, മദം, രോഗങ്ങളും നിവാരണമാര്‍ഗങ്ങളും തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു.



COPYRIGHTED MATERIAL
RELATED PAGES
» other essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME