Priyappetta Thiyokku Van Gogh

Mathrubhumi Books Kozhikode
Pages: 144 Price: INR 70.00
HOW TO BUY THIS BOOK
വിന്‍സന്റ് വാന്‍ഗോഗ് ജീവിതത്തില്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു. കടുത്ത പട്ടിണിയുടെയും ഏകാന്തതയുടെയും ഇടയിലാണ് അദേഹം ചിത്രകലയ്‌ക്കായി സ്വയം അര്‍പ്പിച്ചത്. ഈ ദുരിതങ്ങള്‍ക്കിടയില്‍ അദ്‌ദേഹത്തിനുണ്ടായിരുന്ന ഏക താങ്ങ് സഹോദരന്‍ തിയോ ആയിരുന്നു. സാമ്പത്തികമായും മാനസികമായും ഈ ഇളയ സഹോദരന്‍ വാന്‍ഗോഗിനെ എന്നും തുണച്ചു. ചെറുപ്പം മുതല്‍ ഇവര്‍ നടത്തിയ കത്തിടപാടുകള്‍ വാന്‍ഗോഗിന്റെ മരണം വരെ തുടര്‍ന്നു. വാന്‍ഗോഗ് തിയോയ്ക്ക് എഴുതിയ ഹൃദയസ്‌പര്‍ശിയായ ഈ കത്തുകളില്‍ അദ്‌ദേഹത്തിന്റെ ജീവിതം തന്നെ നിഴലിക്കുന്നു.



COPYRIGHTED MATERIAL
RELATED PAGES
» Other Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME