Saketham

DC Books, Kottayam
Pages: 60 Price: INR 35
HOW TO BUY THIS BOOK
സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ അനശ്വരമായ നാടകത്രയത്തിലെ ആദ്യനാടകം. ദശരഥനാണ് ഇതിലെ കേന്ദ്രപാത്രം.
‘രാമന്‍ പരാജയപ്പെടുന്നെങ്കില്‍ വിജയം ഈ ഭൂമിയില്‍ അസാധ്യമെന്നു കരുതിയാല്‍ മതി, എന്ന് കാഞ്ചനസീതയുടെ അന്ത്യത്തില്‍ രാമനെ കൊണ്ട് പറയിപ്പിക്കുന്ന നാടകകൃത്ത് ജീവിതത്തിന്റെ വിജയപരാജയങ്ങളെ പറ്റി അകം നൊന്ത് ആലോചിച്ചുണ്ടെന്ന് തീര്‍ച്ച. ആ ആലോചനയുടെ പക്വഫലമാണ് കാഞ്ചനസീതയെന്ന പോലെ സാകേതവും. പുരാണകഥാപുനരാവിഷ്‌കരണമെന്ന നിലയ്‌ക്കും മനുഷ്യവര്‍ഗേതിഹാസമെന്ന നിലയ്‌ക്കും പാപ-ശാപപഠനമെന്ന നിലയ്‌ക്കും ശ്രദ്‌ധേയമായ കൃതി.’ അവതാരികയില്‍ അയ്യപ്പപ്പണിക്കര്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Drama
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME