SPiCE
 

Phalasekharanam

PhalasekharanamCollection of poems by the Nobel Prize winning poet Rabindranath Tagore translated by Lizzie Jacob
DC Books, Kottayam
Pages: 54 Price: INR 30
HOW TO BUY THIS BOOK

രബീന്ദ്രനാഥ ടാഗോറിന്റെ ഫ്രൂട്ട്ഗാതറിംഗ് എന്ന കവിതാസമാഹാരത്തിന്റെ വിവര്‍ത്തനം.
‘രബീന്ദ്രനാഥ ടാഗോറിന്റെ ഇംഗ്‌ളീഷിലുള്ള കവിതകള്‍ക്ക് സ്വന്തമായ ഒരു സ്വരലയം നിബന്ധിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നാടന്‍പാട്ടുകളെയോ സങ്കീര്‍ത്തനങ്ങളെയോ അനുസ്മരിപ്പിക്കുന്ന ഈണക്കം മാത്രമല്ല, അതികാവ്യാത്‌മകം എന്നു വിശേഷിപ്പിക്കാവുന്ന പദാവലികളും സങ്കേതങ്ങളും ഇവയില്‍ കാണാം. ഏതാണ്ട് ഇതൊക്കെ മനസിലാക്കിയാണ് ലിസി ജേക്കബ് ഈ വിവര്‍ത്തന പരമ്പര ഫലപ്രാപ്‌തിയിലെത്തിച്ചിരിക്കുന്നത്.’ അയ്യപ്പപണിക്കരുടെ അവതാരികയില്‍ നിന്ന്.
Phalasekharanam, Collection of poems by the Nobel Prize winning poet Rabindranath Tagore translated by Lizzie Jacob
Collection of poems by the Nobel Prize winning poet Rabindranath Tagore translated by Lizzie Jacob
Fruit Gathering, Collection of poems by Rabindranath Tagore
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Rabindranath Tagore
» Other Poems

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger