Pavanaparvam

Mathrubhumi Books Kozhikode
Pages: 200 Price: INR 100.00
HOW TO BUY THIS BOOK
സ്നേഹം നിറഞ്ഞ പുസ്തകമാണിത്. പുസ്തകമെഴുതിയ പാര്‍വതി പവനന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ഒരു ‘പ്രേമോപഹാരം.’ ഞാന്‍ ഒരു എഴുത്തുകാരിയല്ല, എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് എഴുതി തുടങ്ങുന്നതെങ്കിലും പവനനുമൊത്തുള്ള ജീവിതം അവര്‍ വിവരിക്കുന്നതു വായിക്കുമ്പോള്‍ അങ്ങനെയൊരു ജാമ്യമെടുക്കലിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നു ബോധ്യമാകും. സ്നേഹവും അതില്‍ നിന്നുള്ള കലഹവും മാറി മാറി കലരുന്ന ജീവിതത്തിന്റെ സത്യസന്ധമായ ചിത്രം ഈ പുസ്‌തകത്തില്‍ കാണാം. ഡിമന്‍ഷ്യ ബാധിച്ച് പവനന്‍ മറവിയുടെ പിടിയിലായിരുന്ന കാലത്താണ് പാര്‍വതി ‘പവനപര്‍വ’ത്തിന്റെ രചന തുടങ്ങുന്നത്. അദ്ദേഹത്തിന്റെ അന്ത്യം വരെ എഴുത്തു തുടര്‍ന്നു. പ്രാണനില്‍ ചാലിച്ചെഴുതിയ ആ വാക്കുകള്‍ ഇതാ നമ്മുടെ മുന്‍പില്‍...



COPYRIGHTED MATERIAL
RELATED PAGES
» Other Memoirs
» Malayalam Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME