SPiCE
 

Gayathri

Gayathri Tamil novel by Vasanthi translated by Sunderdas
Green Books ,Thrissur
Pages: 96 Price: INR 55.00
HOW TO BUY THIS BOOK

പദ്‌മരാജന്റെ അവിസ്‌മരണീയ ചലച്ചിത്രങ്ങളായ ഇന്നലെ, കൂടെവിടെ എന്നിവയ്ക്ക് ആധാരമായ നോവലുകളായ ജനനം, മൂങ്ങില്‍പ്പൂക്കള്‍ എന്നിവ എഴുതിയ വാസന്തിയുടെ മറ്റൊരു നോവല്‍ ഗായത്രി. കോയമ്പത്തൂര്‍ കലാപത്തെ ആസ്‌പദമാക്കി എഴുതിയ ഈ നോവലില്‍ കാര്‍ഗില്‍ യുദ്‌ധവും കടന്നു വരുന്നു. വര്‍ഗീയ, ജാതീയ കലാപങ്ങളും സ്‌ത്രീയുടെ ആദര്‍ശനിലപാടുകളും ഈ നോവലില്‍ സമ്മേളിക്കുന്നു.
Tamil novel by Vasanthi translated by Sunderdas
 Tamil novel by Vasanthi
 Novel by Vasanthi
COPYRIGHTED MATERIAL

RELATED PAGES
» Other Novels
» Vasanthi

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger