Bhoothavishtar

The Possessed (1872), Russian classic novel by Fyodor Dostoevsky translated by N K Damodaran
Mathrubhumi Books Kozhikode
Pages: 631 Price: INR 320.00
HOW TO BUY THIS BOOK
“കലാകാരന്‍ കുറ്റവാളി എന്ന നിലയില്‍, കലാകാരന്‍ ദൈവനിഷേധി എന്ന നിലയില്‍, കലാകാരന്‍ ഭൂമിയിലെ അസാധ്യമായ ദിവ്യാദ്‌ഭുതമെന്നു പറയുന്ന ക്രിസ്‌തുസദൃശമായ സ്‌നേഹത്തിന്റെ ദാസന്‍ എന്ന നിലയില്‍, കലാകാരന്‍ ചരിത്രകാരന്‍ എന്ന നിലയില്‍, കലാകാരന്‍ പ്രവാചകന്‍ എന്ന നിലയില്‍- എന്നിങ്ങനെ ദസ്‌തയേവ്‌സ്‌കിയുടെ പ്രതിഭയെ സംബന്ധിക്കുന്ന എല്ലാ യാഥാര്‍ഥ്യങ്ങളെയും അറുത്തുകീറി പരിശോധിക്കാനുള്ള സാധ്യത ഭൂതാവിഷ്‌ടര്‍ സൃഷ്‌ടിക്കുന്നു..” അവതാരികയില്‍ കെ. പി അപ്പന്‍. ദസ്‌തയേവ്‌സ്‌കിയുടെ ലോകോത്തരനോവലുകളിലൊന്ന്. നല്ല പരിഭാഷ.



COPYRIGHTED MATERIAL
RELATED PAGES
» Fyodor Dostoevsky
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME