Basanthi

Mathrubhumi Books, Kozhikkode
Pages: 160 Price: INR 80
HOW TO BUY THIS BOOK
എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും പരിചിതമായ നോവലാണ് തമസ്; അതുപോലെ, അതിന്റെ രചയിതാവായ ഭീഷ്മ സാഹ്നിയും. സാഹ്നിയുടെ ബസന്തി എന്ന നോവലിന്റെ മൊഴിമാറ്റമാണിത്. ബസന്തിയില്‍ ചരിത്രമല്ല, ചരിത്രത്തിന്റെ അരികില്‍ പോലും വരാത്ത സാധാരണ ജീവിതമാണ് അദ്ദേഹത്തിന്റെ വിഷയം; ബസന്തി എന്ന സാധു പെണ്‍കുട്ടിയുടെ ദുരിതപൂര്‍ണമായ ജീവിതം. നല്ലൊരി മലയാള നോവല്‍ പോലെ വായിക്കാവുന്ന പുസ്തകം.



COPYRIGHTED MATERIAL
RELATED PAGES
» Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME