SPiCE
 

Rajasilpi

RajasilpiScreenplay of the film Rajasilpi by R Sukumaran
Olive Publications, Kozhikode
Pages: 98 Price: INR 60
HOW TO BUY THIS BOOK

പിതാവിനാല്‍ അപമാനിതയായ് സതി ആത്‌മാഹുതി ചെയ്‌തു. തുടര്‍ന്ന് ശിവന്‍ പതിനായിരം വര്‍ഷങ്ങളോളം ഭൂമിയില്‍ അലഞ്ഞു നടന്നു. സതി പിന്നീട് പാര്‍വതിയായി പുനര്‍ജനിച്ച് കഠിനത്യാഗങ്ങളിലൂടെ ശിവപത്‌നിയാകുന്നു. ഈ പുരാണകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്ത സിനിമയാണ് രാജശില്പി. തഞ്ചാവൂരിന്റെ പശ്‌ചാത്തലത്തില്‍ മെനഞ്ഞെടുത്ത മനോഹരമായ ഒരു പ്രണയകഥ.
Screenplay of the film Rajasilpi by R Sukumaran
 Screenplay of the film Rajasilpi
 Screenplay  by R Sukumaran
COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays
» Padamudra

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger