SPiCE
 

Achanurangatha Veedu

PadamudraScreenplay of the film Achanurangatha Veedu by Babu Janardhanan
Olive Publications, Kozhikode
Pages: 105 Price: INR 60
HOW TO BUY THIS BOOK

“ബാബു ജനാര്‍ദനന്റെ കഥയിലെ സാമുവലിനെപ്പോലെ മൂന്ന് പെണ്‍‌മക്കളാണ് എനിക്കും. അതുകൊണ്ട് എനിക്കൊരിക്കലും വീട്ടില്‍ ഉറക്കം കെട്ടിരിക്കേണ്ടി വന്നിട്ടില്ല... പെണ്‍‌മക്കള്‍ ബാധ്യതയും ഉറക്കം കെടുത്തുന്നവരുമാണെന്ന ഈ സിനിമയുടെ സന്ദേശത്തോട് എന്റെ പെണ്‍‌മക്കളും വിയോജിക്കുന്നു.
...പെണ്‍‌വാണിഭ വിവാദങ്ങളുണ്ടായ മന്ത്രിസഭയുടെ കാലത്തെ മുഖ്യമന്ത്രിയെ ഈ തിരക്കഥ കുറ്റവിമുക്തനായാണ് അവതരിപ്പിക്കുന്നത്. കൂടാതെ, രാഷ്ട്രീയ മുതലെടിപ്പിനു വേണ്ടിയാണ് പെണ്‍‌വാണിഭക്കേസില്‍ രാഷ്ടീയ നേതാക്കളെ പ്രതികളാക്കുന്നതെന്ന ആരോപണത്തില്‍ യാഥാര്‍ഥ്യമുണ്ടെന്ന് തോന്നിപ്പിക്കും വിധം അനാവശ്യമായി പ്രതി ചേര്‍ത്ത ഒരു യുവാവിന്റെ ദു:ഖകഥയിലേക്കും തിരക്കഥ വഴുതിപ്പോകുന്നു. ഇത് എന്തിനു വേണ്ടിയാണെന്ന് എനിക്കു മനസിലായിട്ടില്ല... അതുകൊണ്ടു തന്നെ ഈ തിരക്കഥയുടെ രാഷ്ട്രീയത്തോട് എനിക്കു യോജിക്കാനാവില്ല.
എന്നു വച്ച് ഈ സിനിമ ഉയര്‍ത്തിപ്പിടിച്ച, പാവപ്പെട്ടവരുടെ നീതിനിഷേധത്തോടുള്ള അനുഭാവത്തെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. വിമര്‍ശനങ്ങല്‍ ഏറെ ഉണ്ടായിരിക്കെത്തന്നെ, ഈ തിരക്കഥ മലയാളികള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട രചനയാണെന്ന് ശുപാര്‍ശ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച ഘടകവും അതു തന്നെ.”
പുസ്തകത്തിന്റെ അവതാരികയില്‍ ടി. ദാമോദരന്‍ പറഞ്ഞിരിക്കുന്നത്.
Screenplay of Padamudra written by R Sukumaran
 Screenplay of Padamudra
 Screenplay  by R Sukumaran
COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays

1 Comments:

Anonymous Anonymous said...

DON"T SEE THS MOVIE, Please.. Y u hurt other's feeling like this.. its cruel..- Pushkala

1:12 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger