SPiCE
 

Aavanazhi

AavanazhiScreenplay of the I V Sasi film, Aavanazhi written by T Damodaran
Olive Publications, Kozhikode
Pages: 106 Price: INR 60
HOW TO BUY THIS BOOK

ടി.ദാമോദരന്‍- ഐ.വി ശശി കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ആവനാഴിയുടെ തിരക്കഥ. കേരള ചരിത്രത്തിന്റെ രാഷ്‌ട്രീയ, സാമൂഹിക ഗതിവിഗതികളെ മാറ്റിമറിച്ച സംഭവങ്ങളെ കോര്‍ത്തിണക്കിയ സിനിമ. ചടുല സംഭാഷണങ്ങളും രംഗങ്ങളുമായി മലയാളിക്ക് ഒരു പുതിയ ദൃശ്യാനുഭവം ഈ സിനിമ നല്കി. ഒപ്പം മമ്മൂട്ടി അനശ്വരമാക്കിയ ഇന്‍സ്‌പക്ടര്‍ ബല്‍‌റാം എന്ന കഥാപാത്രത്തെയും.
Screenplay of the I V Sasi film, Aavanazhi written by T Damodaran
 Screenplay of Aavanazhi written by T Damodaran
 Screenplay of the I V Sasi film, Aavanazhi
COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger