Dany
Screen Play of the film Dany by T V ChandranCurrent Books Thrissur, Thrissur
Pages: 103 Price: INR 55
HOW TO BUY THIS BOOK
‘ആരാണു നമ്മള്‍? ‘വ്യക്‌തി‘യുടെ ‘അവ്യക്‌തത‘യാണോ ചരിത്രം? നമ്മള്‍ ‘ധരി‘ക്കുന്നതു മാത്രമാണോ അനുഭവം, ലോകം? യാദൃശ്ചികതകളുടെ ഈ പംക്‌തിയില്‍ ഞാന്‍ എവിടെയാണ്? എന്താണ്? അനുഭവങ്ങളുടെ ഈ കണ്ണികള്‍ മാത്രമാണെങ്കില്‍, (ജീവ) ചരിത്രവും(ഭുതം), ദൌത്യ-ലക്ഷ്യങ്ങളും(ഭാവി), മാന-മര്യാദകളും (വര്‍ത്തമാനം) എന്താണ്? അവയുടെ പ്രസക്‌തി, അര്‍ഥം, എന്ത്? ഇത്തരം ഒട്ടേറെ ചോദ്യങ്ങളാണ് ഡാനിയുടെ കഥയില്ലായ്‌മ നമുക്കു മുമ്പില്‍ കഥയായി അവതരിപ്പിക്കുന്നത്.‘ : സി.എസ് വെങ്കിടേശ്വരന്റെ പഠനത്തില്‍ നിന്ന്. ആരുമല്ലാത്ത, എന്നാല്‍ നമ്മളില്‍ ആരുമാകാവുന്ന ഡാനിയുടെ കഥ. ടി.വി ചന്ദ്രന്റെ പ്രശസ്‌തമായ സിനിമയുടെ തിരക്കഥ.



COPYRIGHTED MATERIAL
RELATED LINKS
» Other Cinema Books


0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME