SPiCE
 

Padamudra

PadamudraScreenplay of the film Padamudra by R Sukumaran
Olive Publications, Kozhikode
Pages: 138 Price: INR 70
HOW TO BUY THIS BOOK

‘ഇന്നു വരെ തലയുയര്‍ത്തി ആരുടെം മുഖത്തു നോക്കാന്‍ കഴിഞ്ഞിട്ടില്ല. തമാശയായിട്ടും കാഴ്‌ച വസ്‌തുവായിട്ടുമാ എല്ലാരും എന്നെ കാണുന്നെ! എന്റെ അമ്മയും പെങ്ങളും പോലും!‘ പിതൃത്വം ചോദ്യം ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണിത്.
‘ചിത്രത്തിന്റെ രണ്ടാം ഭാഗം കാണുമ്പോള്‍ അത് ലോകത്തിലെ ഒരു ക്ലാസിക് ആണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ആ രീതിയില്‍ സബ്‌ടൈറ്റില്‍ ചെയ്‌ത് ചിത്രം യൂറോപ്യന്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നുവെങ്കില്‍ അതിനു കിട്ടുന്ന അംഗീകാരം വലുതാകുമായിരുന്നു. എന്നാല്‍ എനിക്ക് അതിശയം തോന്നുന്നത് അതിലെ ലാലിന്റെ അഭിനയത്തെ ആരും വേണ്ടത്ര ശ്രദ്‌ധിച്ചില്ലെന്നതാണ്. പാദമുദ്രയുടെ അടുത്തെത്താന്‍ നമുക്ക് വേറെ ഏത് സിനിമയാണുള്ളത്.’ : മാധവിക്കുട്ടി പാദമുദ്രയെ കുറിച്ച്.
Screenplay of Padamudra written by R Sukumaran
 Screenplay of Padamudra
 Screenplay  by R Sukumaran
COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays
» Lal Album

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger