SPiCE
 

Ormakkurippukal

OrmakkurippukalMemoirs by Ajitha, who played an active role in the Naxalite movement of Kerala
DC Books, Kottayam
Pages: 371 Price: INR 150
HOW TO BUY THIS BOOK

അറുപതുകളുടെ അവസാനത്തില്‍ കേരളത്തില്‍ അലയടിച്ച നക്‌സല്‍ പ്രസ്‌ഥാനം. അതില്‍ സജീവ പങ്കു വഹിച്ച ഏക വനിത എന്ന നിലയില്‍ ഏറെ പ്രശസ്‌തയാണ് അജിത. ഇപ്പോള്‍ സ്‌ത്രീ വിമോചന രംഗത്ത് പ്രവര്‍ത്തിക്കുന്ന അജിത അനേഷിയുടെ പ്രസിഡന്റ് എന്ന നിലയില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമാണ്. നക്സല്‍ എന്ന നിലയിലുള്ള തന്റെ ജീവിതകാലത്തെ തീക്ഷ്‌ണമായ അനുഭവങ്ങളാണ് ഈ ഓര്‍മക്കുറിപ്പുകളിലൂടെ അജിത പറയുന്നത്. സാധാരണ വായനക്കാര്‍ക്കും ചരിത്രപ്രേമികള്‍ക്കും ഒരു പോലെ താത്പര്യം തോന്നുന്ന കൃതി.

Memoirs by a social activist
 Memoirs by Ajitha
 Memoirs by Ajitha
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
»Memoir

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger