SPiCE
 

Perumazhakkalam

Muhammed RafiScreenplay of the Kamal film, Perumazhakkalam written by TA Razak
Olive Publications, Kozhikode
Pages: 106 Price: INR 65
HOW TO BUY THIS BOOK

“പെരുമഴക്കാലം എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്രകാരനായ കമല്‍ ഹൃദയഭാഷയ്ക്ക് ദൃശ്യരൂപം നല്‍കുമ്പോള്‍ നാം കൂടെ കൊണ്ടുപോകുന്നത് മനുഷ്യനന്മയുടെ തളിരുകളെയാണ്. വാടിക്കൊണ്ടിരിക്കുന്ന ദുര്‍ഘടപൂര്‍ണമായ ഈ വര്‍ത്തമാനകാല ജീവിതത്തില്‍, കലാകാരനെന്ന നിലയ്ക്ക് കമല്‍ കാണിച്ചു തരുന്നതും അതാണ്. ഇവിടെ ചലച്ചിത്രകാരന്‍ ബാഹ്യഭ്രമങ്ങളുടെ വഴി വിട്ട് കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് നേരേ ഇറങ്ങിച്ചെല്ലാന്‍ പ്രേക്ഷകനെ കൈ പിടിച്ചാനയിക്കുന്നു...”
എസ്. ജയചന്ദ്രന്‍ നായര്‍ പെരുമഴക്കാലത്തേക്കുറിച്ച് ‘മലയാളം വാരിക’യില്‍ എഴുതിയ കുറിപ്പില്‍ നിന്ന്.
Essays on famous playback singer Muhammed Rafi edited by Kanesh Poonoor
 Essays on famous playback singer Muhammed Rafi
 Essays on  Muhammed Rafi edited by Kanesh Poonoor
COPYRIGHTED MATERIAL
RELATED PAGES
» Perumazhakkalam Gallery
» Ormachithram: Memoirs by Kamal
» Cinema Books | Screenplays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger