SPiCE
 

Magic Lantern

Magic LanternAutobiography of the renowned film maker Ingmar Bergman translated by K P A Samad
Olive Publications, Kozhikode
Pages: 246 Price: INR 150
HOW TO BUY THIS BOOK
ലോകസിനിമയിലെ മഹാപ്രതിഭകളിലൊരാളായ ഇങ്‌മര്‍ ബര്‍ഗ്‌മാന്റെ ആത്‌മകഥ.
‘ബര്‍ഗ്‌മാന്റെ ആത്‌മകഥയായ ‘മാജിക് ലാന്റേണ്‍‘ ബര്‍ഗ്മാന്‍ സിനിമകളെപ്പോലെ തന്നെ പ്രശസ്‌തമായ ഒരു കൃതിയാണ്. ബര്‍ഗ്‌മാന്‍ തന്റെ സര്‍ഗാത്മക ജീവിതത്തിന്റെ പശ്‌ചാത്തലവും വികാസപരിണാമങ്ങളുമാണ് ആത്‌മകഥയില്‍ വിവരിക്കുന്നത്. പതിവു സങ്കേതങ്ങളോ ആദിമധ്യാന്തമോ ഉള്ള ഒരാത്‌മകഥയല്ല ‘മാജിക് ലാന്റേണ്‍‘. കാലത്തിലൂടെ മുമ്പോട്ടും പിറകോട്ടും ബര്‍ഗ്‌മാന്‍ സഞ്ചരിക്കുന്നു. സ്വന്തം ചലച്ചിത്രങ്ങളിലെന്ന പോലെ സൂചനകളിലൂടെ ശൈലീവല്‍ക്കരണത്തിലൂടെ ജീവിതസന്ധികള്‍ ആവിഷ്‌കരിക്കുന്നു.‘: എം.ടി വാസുദേവന്‍ നായരുടെ അവതാരികയില്‍ നിന്ന്.
ആത്‌മകഥയോടൊപ്പം അപൂര്‍വച്ചിത്രങ്ങളുമുണ്ട്. അനുബന്ധമായി ബര്‍ഗ്‌മാന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കാലഗണനാക്രമത്തില്‍ നല്കിയിരിക്കുന്നു. കൂടാതെ ബര്‍ഗ്‌മാന്‍ ചിത്രങ്ങളുടെ ലിസ്‌റ്റും ചിത്രങ്ങളെ കുറിച്ചുള്ള ലേഖനവും.
Autobiography of the renowned film maker Ingmar Bergman Magic Lantern translated by K P A Samad
 Autobiography of the renowned film maker Ingmar Bergman Magic Lantern
 Autobiography of the renowned film maker Ingmar Bergman translated by K P A Samad
COPYRIGHTED MATERIAL
RELATED PAGES
» Cinema Books, Screenplays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger