SPiCE
 

Oru Rekthavilpanakarante Puravritham

name of bookNovel 'Chronicle of a Blood Merchant' by Yu Hua translated into
Malayalam by A.V. Gopalakrishnan
DC Books, Kottayam
Pages: 212 Price: INR 110.00
HOW TO BUY THIS BOOK

‘ഞങ്ങള്‍ നിന്നെക്കാളും ശക്‌തരൊന്നുമല്ല. ഞങ്ങള്‍ ഈ നാട്ടിന്‍പുറത്തുകാര്‍ ഞങ്ങളുടെ ഊര്‍ജ്ജം ചെലവഴിച്ചു കൊണ്ടിരിക്കുന്നവരാണെന്നു മാത്രം. ഭാര്യയെ പുലര്‍ത്താന്‍, ഒരു പുതിയ വീടു പണിയാനുള്ള പണത്തിന്റെ ആവശ്യത്തിന് ഞങ്ങള്‍ രക്‌തവില്പനയെ ആശ്രയിക്കുന്നു’.
ചൈനയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നവയാണ് യൂ ഹ്വായുടെ നോവലുകള്‍. ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ നിറവേറ്റുന്നതിനായി രക്‌തം വില്ക്കുന്ന യുവാക്കള്‍. രക്‌തവില്പന ഒരു യുവാവിന്റെ ശക്തിയുടെയും സമ്പത്തിന്റെയും അടയാളമായി കണക്കാക്കുന്നതിനാല്‍ രക്‌തം വില്ക്കുന്നവരെ മാത്രമേ യുവതികള്‍ വിവാഹം കഴിക്കൂ. ചിരിയോടെ സമൂഹത്തേയും ചരിത്രത്തേയും വീക്ഷിക്കുന്ന ഈ നോവല്‍ അവതരണത്തിലും ആഖ്യാനത്തിലും ഏറെ പുതുമ പുലര്‍ത്തുന്നു.
Chronicle of a Blood Merchant
Oru Rekthavilpanakarante Puravritham
Novel 'Chronicle of a Blood Merchant' by Yu Hua
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. other novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger