SPiCE
 

Anthasulla Nunakal

Novel by Taslima Nasrin Novel by Taslima Nasrin translated by M. K. N Potti
Green Books ,Thrissur
Pages: 172 Price: INR 85.00
HOW TO BUY THIS BOOK

തസ്‌ലീമയുടെ ശക്‌തമായ ഫെമിനിസ്‌റ്റ് നിലപാടുകള്‍ വ്യക്‌തമാക്കുന്ന നോവല്‍. ത്ധുമൂര്‍ വിദ്യാസമ്പന്നയാണ്, ഗായികയാണ്, സ്വന്തമായ വ്യക്‌തിത്വമുള്ളവളാണ്. എന്നാല്‍ വിവാഹത്തോടെ എല്ലാം അസ്‌തമിച്ചു. ബുര്‍ക്കയിലും വീടിന്റെ ചുമരുകള്‍ക്കുള്ളിലും തളച്ചിടപ്പെട്ട അവളുടെ ചാരിത്ര്യശുദ്‌ധി പോലും ചോദ്യം ചെയ്യപ്പെട്ടു. തന്നോടു കാട്ടിയ അനീതികള്‍ക്കെതിരേ അവള്‍ അതിതീവ്രമായി പ്രതികാരം ചെയ്യുന്നു.
Novel by Taslima Nasrin
Novel by Taslima Nasrin
Anthasulla Nunakal
COPYRIGHTED MATERIAL
RELATED PAGES:
1. Taslima Nasrin Collection
2. Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger