SPiCE
 

Avismaraneeya Sambhavangal

history of Kerala
Kerala Charithrathile Avismaraneeya Sambhavangal 1900-2005

Edited by Dr. Radhika C. Nair
DC Books, Kottayam
Pages: 200 Price: INR 75
HOW TO BUY THIS BOOK

ആദ്യസിനിമാ പ്രദര്‍ശനം, മലബാര്‍ കലാപം, വൈക്കം സത്യഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം, കയ്യൂര്‍ സമരം, സ്വതന്ത്ര തിരുവതാംകൂര്‍വാദം തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളചരിത്രത്തിലുണ്ടായ അവിസ്‌മരണീയ സംഭവങ്ങളാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. വായനക്കാര്‍ക്ക് പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്ക് കേരള ചരിത്രം ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ ഈ പുസ്‌തകം ഉപകരിക്കും. കൌതുകകരവും വിജ്‌ഞാനപ്രദവുമായ പുസ്‌തകം.
Kerala Charithrathile Avismaraneeya Sambhavangal 1900-2005
history of Kerala
Kerala Charithrathile Avismaraneeya Sambhavangal 1900-2005
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» History Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger