Ottayadipatha

DC Books, Kottayam
Pages: 212 Price: INR 75.00
HOW TO BUY THIS BOOK
‘ഇന്നു ഞാന്‍ തനിച്ചാണ്. എന്റെ യാത്രയില്‍ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയില്‍ക്കൂടി ഞാന്‍ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാന്‍ ഇരിക്കുന്നത് എന്തെന്ന് ആലോചിക്കാതെ. ഓരോ രക്ഷാവലയവും ക്രമേണ തകര്‍ന്നു വീഴുമെന്നും ഒടുവില്‍ മതിലില്ലാത്ത, അംഗരക്ഷകരില്ലാത്ത, വതിലുകളില്ലാത്ത ഒരു തുറന്ന ലോകത്തില്‍ ഒരനാഥയായി അവശേഷിക്കുമെന്നും ബാല്യകാലത്തിന്റെ ആഘോഷവേളയില്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല’.
തന്റെ വിചാരവികാരങ്ങള്‍ മാധവിക്കുട്ടി പങ്കുവയ്‌ക്കുകയാണ് ഈ ലേഖനങ്ങളിലൂടെ.
സ്‌നേഹം, പ്രേമം, ക്രോധം, നിരാശ, സങ്കടം തുടങ്ങി സമസ്‌തവികാരങ്ങളും ഇവയില്‍ നിഴലിക്കുന്നു. ഒളിവും മറവും കൂടാതെ. ജീവിതത്തിന്റെ ഒറ്റയടിപ്പാതകളില്‍ ഏകരും നിരാലംബരുമായി നടക്കേണ്ടി വരുന്നവര്‍ക്ക് ആശ്വാസം കൂടിയാണ് ഈ പുസ്‌തകം.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME