Suvarna Kadhakal

Selected Stories by Madhavikutty
Green Books ,Thrissur
Pages: 152 Price: INR 85.00
HOW TO BUY THIS BOOK
മാധവിക്കുട്ടിയുടെ ചെറിയ കഥകളിലൊന്നാണ് നെയ്പ്പായസം. ലളിതമായ ഭാഷ, നിശബ്‌ദരായ കഥാപാത്രങ്ങള്‍. പക്ഷേ, കഥ വായിച്ചാല്‍ ഒരിക്കലെങ്കിലും കണ്ണു നനയാത്തവരില്ല. അത്രയ്‌ക്ക് വികാരോജ്വലമാണ് ഈ കഥ. മരണം ഉള്ളവാക്കുന്ന കടുത്ത ശൂന്യതയും തീവ്രവേദനയും അനുഭവിപ്പിക്കുന്ന ‘നെയ്പ്പായസം‘ അടക്കം മാധവിക്കുട്ടിയുടെ മനോഹരമായ ഇരുപതു കഥകള്‍. അനുബന്ധമായി മാധവിക്കുട്ടിയുമായുള്ള അഭിമുഖവും.




COPYRIGHTED MATERIAL
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME