Balyakalasmaranakal

DC Books, Kottayam
Pages: 156 Price: INR 70.00
HOW TO BUY THIS BOOK
‘എന്റെ കുട്ടിക്കാലത്ത് , അച്‌ഛനുമമ്മയും എപ്പോഴും തിരക്കുകളിലായിരുന്നു. അവര്‍ക്കു കുട്ടികളോടു സ്‌നേഹം പ്രകടിപ്പിക്കാനോ, കാതില്‍ സ്‌നേഹവചസുകള്‍ മന്ത്രിക്കാനോ, ഒട്ടും സമയമുണ്ടായില്ല.
അച്‌ഛന്‍ ഒരിക്കല്‍ പോലും എന്നെ അടുത്തു വിളിക്കയോ, കവിളില്‍ ഒരു വാത്‌സല്യ ചുംബനം അര്‍പ്പിക്കുകയോ ചെയ്‌തിട്ടില്ല. അച്‌ഛന്റെ പ്യൂണ്‍ കുഞ്ഞാത്തുവാണ്, എന്നെ സ്‌നേഹവാത്‌സല്യങ്ങളൊടെ തലോടിയിരുന്നത്. ‘
പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടും കല്‍ക്കത്തയില്‍ ലാന്‍സ്‌ഡൌണ്‍ റോഡിലെ വസതിയിലും ചെലവഴിച്ച ബാല്യകാല സ്‌മരണകള്‍ മാധവിക്കുട്ടി പങ്കുവയ്‌ക്കുന്നു. ബാല്യത്തിന്റെ കുസൃതികളും സ്ന്തോഷങ്ങളും വേദനകളും ഏറ്റവും സത്യസന്ധതയോടെ. എത്ര വായിച്ചാലും മടുക്കാത്ത പുസ്‌തകം.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME