SPiCE
 

Viplavappatha

Autobiography by Communist Party Leader and Revolutionary P. Sundarayya translated into Malayalam by Asokan Engandiyoor
Green Books ,Thrissur
Pages: 324 Price: INR 145.00
HOW TO BUY THIS BOOK

പി. സുന്ദരയ്യയുടെ ക്ലേശപൂര്‍ണമായ് വിപ്ലവജീവിതത്തിന്റെ ഇന്നലെകളാണ് ഈ പുസ്‌തകം. ‘സി.പി.ഐയിലുള്ള രാജേശ്വരറാവു. കമ്യൂണിസ്‌റ്റ് (മാര്‍ക്‌സിസ്‌റ്റ് ) പാര്‍ട്ടിയിലെ ബസവപുന്നയ്യ എന്നിവരടക്കം മറ്റനവധി സഖാക്കള്‍ തെലങ്കാനസമരത്തില്‍ ഉജ്‌ജ്വലമായ പങ്കു വഹിച്ചിട്ടുണ്ടെന്നതു നേരാണ്. എന്നാല്‍ അവരില്‍ വച്ച് ഏറ്റവുമധികം ഊര്‍ജ്വസലനും അതുകൊണ്ട് ബഹുമാനിക്കപ്പെടുന്ന നേതാവും സുന്ദരയ്യയായിരുന്നുവെന്നത് അനിഷേധ്യമാണ്. ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും ഉജ്‌ജ്വലമായ അധ്യായമാണ് തെലങ്കാനസമരമെങ്കിലതിന്റെ ഏറ്റവും ഉജ്‌ജ്വലനായ നേതാവായിരുന്നു സുന്ദരയ്യ‘ ആമുഖത്തില്‍ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്.

Autobiography by Communist Party Leader and Revolutionary P. Sundarayya
Viplavappatha
Autobiography by Communist Party Leader and Revolutionary P. Sundarayya
COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger