Manalezhuth

DC Books, Kottayam
Pages: 80 Price: INR 40.00
HOW TO BUY THIS BOOK
കവിത മുതല്‍ മഴക്കാലത്തിനു നന്ദി വരെയുള്ള സുഗതകുമാരിയുടെ ലളിതസുന്ദരമായ ഇരുപത്തിയേഴു കവിതകള്‍.
“സുഗതകുമാരിക്കവിതയുടെ ഈ ദ്വാദശസ്‌കന്ദവും വായിച്ചു മടക്കി വയ്‌ക്കുമ്പോള്‍ ശിഷ്‌ടസ്‌മൃതിയായി നില്‍ക്കുക പ്രണയതാരള്യത്തിന്റെയും ഭക്‌തിവൈവശ്യത്തിന്റെയും ധര്‍മരോഷത്തിന്റെയും ചിത്രങ്ങളാണ്. ഈ മൂന്നിഴകള്‍ ചേര്‍ത്തുപിരിച്ച ഞാണിന്മേല്‍ ഏറിയാണ് ഈ തെരുക്കൂത്തുകാരി കഴലിടറുമ്പോഴും കൈവിട്ട് അതിസാഹസങ്ങള്‍ കാട്ടുന്നത്“. അവതാരികയില്‍ ആത്മാരാമന്‍.
PAGE 53


PAGE 54


PAGE 55


COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Sugathakumari Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME