Kedatha Jwala

Biography of Kaumudi Editor K. Balakrishnan
by Prasannarajan
DC Books, Kottayam
Pages: 263 Price: INR 110.00
HOW TO BUY THIS BOOK
കൌമുദി പത്രാധിപര്‍, രാഷ്‌ട്രീയപ്രവര്‍ത്തകന്‍, പ്രസംഗകന്‍, സംഘാടകന്‍ ഇങ്ങനെയിങ്ങനെ നിരവധി വിശേഷണങ്ങള്‍ നല്കാനാകും കെ. ബാലകൃഷ്ണന്. ഒരു തലമുറയുടെ മുഴുവന്‍ ആരാധനാപാത്രം. കെട്ടുപോയിട്ടും ചരിത്രത്തില്‍ അതുല്യമായ പ്രഭ ചൊരിഞ്ഞു നില്ക്കുന്ന ആ ജ്വാലയുടെ ജീവചരിത്രമാണ് ഈ പുസ്‌തകത്തിലൂടെ പ്രസന്നരാജന്‍ നല്കുന്നത്.
ബാലകൃഷ്‌ണന്‍ എന്ന വ്യക്‌തിയെ ആദര്‍ശത്തിന്റെ കടുംചായത്തില്‍ അവതരിപ്പിക്കുകയല്ല, അദ്‌ദേഹം ജീവിച്ച കാലത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവുമായ പശ്ചാത്തലത്തില്‍ ആ ജീവിതത്തെ അതിന്റെ എല്ലാ ശക്‌തിദൌര്‍ബല്യങ്ങളോടെയും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
PAGE 44


PAGE 45


PAGE 46


COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. LIFE SKETCH
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME