Chila Silkian Ninavukal

Jottings by Satheeshbabu Payyanur
Unma Publications, Nooranad
Pages: 64 Price: INR 40
HOW TO BUY THIS BOOK
സതീഷ് ബാബു പയ്യന്നൂര്‍ പലപ്പോഴായി പലേടത്തായി എഴുതിയ കുറിപ്പുകളുടെ സമാഹാരം. ഇതിന്റെ ആദ്യഭാഗത്തില്‍ പ്രിയപ്പെട്ട ചില വ്യക്‌തികളെയും ദേശങ്ങളെയും കുറിച്ച് എഴുതിയിരിക്കുന്നു. പി.കുഞ്ഞിരാമന്‍ നായര്‍, സില്‍ക്ക് സ്‌മിത, പി. പദ്‌മരാജന്‍, എം.മുകുന്ദന്‍, ആര്‍ട്ടിസ്‌റ്റ് നമ്പൂതിരി എന്നിവരെ കുറിച്ചുള്ള ചില ചിത്രങ്ങള്‍ വായനക്കാരനു ലഭിക്കും. കൂടാതെ ഡല്‍ഹിയുടെ തണുപ്പും തിരുവനന്തപുരത്തിന്റെ ലയഭംഗിയും ആസ്വദിക്കാം.
രണ്ടാം ഭാഗത്തില്‍ ആത്‌മനിഷ്ഠമായ കുറിപ്പുകളാണ്. ഓണവും, പ്രണയവും, മാര്‍ച്ചിന്റെ നൊമ്പരവുമൊക്കെ പകരുന്ന ചില നനുത്ത നിനവുകള്‍.
PAGE 45

PAGE 46


PAGE 47

COPYRIGHTED MATERIAL
RELATED PAGES
1. Satheeshbabu Payyanur
2. Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME