Madhavikuttiyute Novelukal

Three Novels by Madhavikutty: Rugminikkoru Pavakkutty, Avasanathe Athithi and Rohini.
DC Books, Kottayam
Pages: 80 Price: INR 35.00
HOW TO BUY THIS BOOK
മാധവിക്കുട്ടിയുടെ മൂന്നു ലഘു നോവലുകളുടെ സമാഹാരം. രുഗ്‌മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി. കുടുംബസങ്കല്പങ്ങളെ വെല്ലുവിളിക്കുകയും സ്‌നേഹം കുടുംബത്തില്‍ നിന്ന് അപ്രത്യക്‌ഷമായി എന്നു വെട്ടിതുറന്നു പറയുകയും ചെയ്യുന്നു തന്റെ കഥകളിലൂടെ മാധവിക്കുട്ടി. അവസാനത്തെ അതിഥിയും രോഹിണിയും ഇതിനുദ്‌ദാഹരണമാണ്. വേശ്യകളെന്നു മുദ്രചാര്‍ത്തി സദാചാരലോകം അകറ്റി നിര്‍ത്തുന്ന സ്‌ത്രീകളുടെ, പെണ്‍കുട്ടികളുടെ ഉള്ളറിയാനുള്ള ശ്രമമാണ് രുഗ്‌മിണിക്കൊരു പാവക്കുട്ടി.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME