Ente Priyappetta Kathakal

DC Books, Kottayam
Pages: 114 Price: INR 50.00
HOW TO BUY THIS BOOK
മാധവിക്കുട്ടി അനേകം കഥകള്‍ വായനക്കാര്‍ക്കു സമ്മാനിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടത് ഓരോന്നാകാം. എന്നാല്‍ തന്റെ കഥകളില്‍ മാധവിക്കുട്ടിക്കു പ്രിയങ്കരമായത് ഏതാണ്? ഈ സമാഹാരം അതിനുത്തരം നല്കും. മതിലുകള്‍, കൂടുകള്‍, നെയ്‌പായസം, ചുവന്ന പാവാട അങ്ങനെയങ്ങനെ പത്തൊമ്പതു കഥകള്‍.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME