Lajja

Green Books ,Thrissur
Pages: 225 Price: INR 110.00
HOW TO BUY THIS BOOK
വിവാദങ്ങളുമായി ബന്ധപ്പെടുത്തി മാത്രം നമ്മള്‍ കേട്ടിട്ടുള്ള ഒരു പുസ്തകത്തിന്റെ മലയാളം പതിപ്പ്. 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടു. അതിന്റെ ‘തുടര്‍ചലനങ്ങള്‍’ നമ്മുടെ നാട്ടില്‍ മാത്രമല്ല, അയല്‍രാജ്യമായ ബംഗ്ലാദേശിലുമുണ്ടായി. അവിടെ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടു, ഹൈന്ദവര്‍ കൊല്ലപ്പെട്ടു. അയല്‍രാജ്യത്തെ തീവ്രവാദികളുടെ തെറ്റിന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ സ്വന്തം ജീവന്‍ വില കൊടുക്കേണ്ടതുണ്ടോ? ബംഗ്ലാദേശിലെ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ പതിമൂന്ന് ദിവസങ്ങളാണ് ലജ്ജയില്‍ ചിത്രീകരിക്കപ്പെടുന്നത്.



COPYRIGHTED MATERIAL
RELATED PAGES:
1. Taslima Nasrin Collection
1 Comments:
lajja ningalku lajja ille thasleemaye mahathvalkarikkan. thasleemayude lajjakkethirayittalla muslingal prathikarikkunnathu. muslingal avarude jeevanekkal snehikkunna avarude muhammad nabi(s) ye kurichu valare mlechamayi ezhuthiyathinanu avarkethirayi fathwa irakkiyirikkunnathu. athu marachu pidichu kondu verum oru lajjaye pokki pidichu nadakkunna ningal ku lajja ille . anganeyanankil mf hussainu(njan hussaine anukoolikknna alalla. ayal orikkalum cheyyarutha karyamanu cheithathu) ethire rss kanikkunna karyangalku ethirayi onnum ezhuthikanikkarillallo.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME