Amusement Park

DC Books, Kottayam
Pages: 144 Price: INR 70.00
HOW TO BUY THIS BOOK
ചേനാട്ടുകര ചതുപ്പെന്ന വിജനപ്രദേശത്ത് ഉയര്‍ന്നുവന്ന ഇന്ദ്രജാലപുരം അമ്യൂസ്‌മെന്റ് പാര്‍ക്ക്. കൂറ്റന്‍യന്ത്രങ്ങള്‍, ഊഞ്ഞാലുകള്‍, വലിയ ചക്രങ്ങള്‍, ജലപാതങ്ങള്‍ അങ്ങനെ ഒരു മായാലോകമായി മാറിയ അവിടെ രണ്ടു കുള്ളന്മാര്‍ ജോലി തേടിയെത്തുന്നു. കുഞ്ഞന്മാരെങ്കിലും വലിയ സ്വപ്നങ്ങള്‍ കൈമുതലായി ഉള്ള ഗംഗാധരനും ഗോവിന്ദനും. മാനേജര്‍ അവരെ പാര്‍ക്കിന്റെ കോമാളികളായി നിയമിച്ചു. അവര്‍ പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണവും അതിന്റെ പരസ്യവുമായി. അവര്‍ക്കുമുണ്ട് ഒരു ഭൂതകാലം. അതാരും അറിഞ്ഞില്ല, അറിയാന്‍ ശ്രമിച്ചില്ല. എല്ലാവരും അവരെ പരിഹസിക്കുന്നു. പൊക്കത്തിലിരിക്കുന്നത് കൈയെത്തി പിടിക്കാന്‍ വൃഥാ ശ്രമിക്കുന്ന തങ്ങളുടെ തന്നെ പ്രതിനിധികളാണ് ഇവര്‍ എന്ന് വലിയ മനുഷ്യര്‍ അറിയുന്നില്ല. വ്യത്യസ്‌തമായ വായനാനുഭവം നല്കുന്ന നോവല്‍.
PAGE 21


PAGE 22


PAGE 23


COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
E Santhosh Kumar
Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME