SPiCE
 

Rasathanthram


Screenplay of the super hit film 'Rasathanthram' by Sathyan Anthikad
DC Books, Kottayam
Pages: 151 Price: INR 80.00
HOW TO BUY THIS BOOK

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആദ്യമായി എഴുതിയ തിരക്കഥ. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ലാലും സത്യനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളികള്‍ കാത്തിരുന്ന ഈ ചിത്രം അവര്‍ വിജയിപ്പിക്കുകയും ചെയ്‌തു. ലളിത സുന്ദരമായ ഈ തിരക്കഥ മനോഹരമായ ചിത്രങ്ങള്‍ സഹിതം.
‘ബോക്‌സോഫീസില്‍ വിജയിക്കുന്ന സിനിമകളിലെ ജീവിതസത്യങ്ങള്‍ പെട്ടെന്ന് ആരുടെയും കണ്ണില്‍ പെടാറില്ല. നൂറും നൂറ്റമ്പതും ദിവസം പ്രേക്ഷകരെ ആകര്‍ഷിച്ചു കൊണ്ട് ഓടുന്നു എന്നതു തന്നെ ഒരു കുറ്റമായിട്ടാണ് പലപ്പോഴും കരുതുക. ആ കുറ്റം ചാര്‍ത്തപ്പെട്ടിട്ടുള്ള സിനിമയുടെ തിരക്കഥ വായിക്കാനും കൌതുകമുള്ളവരുണ്ടാകുമല്ലോ. അവര്‍ക്കു വേണ്ടിയാണ് ഇതു പ്രസിദ്‌ധീകരിക്കുന്നത്‌.’: അവതാരികയില്‍ സത്യന്‍ അന്തിക്കാട്.
PAGE 9
Rasathanthram
name of book
PAGE 10
Rasathanthram
name of book
PAGE 11
Rasathanthram
name of book
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Sathyan Anthikkad
» Cinema Books
» Discuss Rasathanthram
» Rasathanthram Stills

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger