SPiCE
 

Changampuzha

Changampuzha: Vidhiyude Vettamrugam
Essays by M.P. Veerendrakumar
Mathrubhumi Books Kozhikode
Pages: 141 Price: INR 70.00
HOW TO BUY THIS BOOK

‘ഞാന്‍ ചങ്ങമ്പുഴയെ നിരൂപണബുദ്‌ധിയോടെ നോക്കിക്കണ്ടവനല്ല. ചങ്ങമ്പുഴ മരിച്ചിട്ട് അരനൂറ്റാണ്ട്‌ കഴിയാന്‍ പോവുകയാണ്. പലരും ചങ്ങമ്പുഴയെ അമാനുഷനാക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍, ഞാന്‍ ചിന്തിക്കുന്നത്‌ ജീവിച്ചിരിക്കുന്ന കാലത്തെ ചങ്ങമ്പുഴയെ പറ്റിയാണ്. അദ്‌ദേഹത്തിന്റെ കവിതയെ വിലയിരുത്താന്‍ ശ്രമിച്ചിടത്തൊക്കെ പലര്‍ക്കും പാകപ്പിഴകള്‍ പറ്റിയിട്ടുണ്ട്. പല നിരൂപകന്മാരും ആ കവിയോട് കുറ്റകരമായ അനാസ്‌ഥ കാണിച്ചു’. മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴയുടെ കലയും ജീവിതവും എം.പി വീരേന്ദ്രകുമാര്‍ അപഗ്രഥിക്കുന്നു. കൂടാതെ കെ. ബാലകൃഷ്‌ണകുറുപ്പ്, പൊന്‍‌കുന്നം വര്‍ക്കി, ഡി.സി. കിഴക്കേമുറി തുടങ്ങിയവരെ കുറിച്ചുള്ള ലേഖനങ്ങളും.
PAGE 17
Changampuzha: Vidhiyude Vettamrugam
Essays by M.P. Veerendrakumar
PAGE 18
Changampuzha: Vidhiyude Vettamrugam
Essays by M.P. Veerendrakumar
PAGE 19
Changampuzha: Vidhiyude Vettamrugam
Essays by M.P. Veerendrakumar
COPYRIGHTED MATERIAL
RELATED PAGES:
» M P Veerendrakumar
» Changampuzha Krishnapillai

1 Comments:

Anonymous Anonymous said...

After 50 years of his demise Changmpuzha is still alive in literary minds. His poems are always in our lips. Shri. M.P. Veerendrakumar once again highlighted his glory through this work. Greetings & Congratulations

P.P.UMER FAROOQ
JEDDAH, SAUDI ARABIA

7:49 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger