Kodumkattum Kochuvellavum

Novel by P Ayyaneth
DC Books, Kottayam
Pages: 348 Price: INR 180
HOW TO BUY THIS BOOK
നല്ലവരായ മത്തായി സാറും ഭാര്യ മറിയക്കുട്ടിയും. ഇവര്‍ക്ക് പരിപാലിക്കേണ്ടത് ആറുമക്കളെ (ഏഴാമത്തവള്‍ പ്രസവത്തില്‍ മരിച്ചു). വെറും അഞ്ചു രൂപ ശമ്പളക്കാരനായ മാസ്‌റ്റര്‍ ഈ കുടുംബം എങ്ങനെ നടത്തും? അഗാധവും അനന്തവുമായ ജീവിതക്കടലില്‍ അകപ്പെട്ട ഈ സാധുക്കളുടെ കഥയാണ് കൊടുങ്കാറ്റും കൊച്ചുവെള്ളവും.
രണ്ടാം ലോകമഹായുദ്‌ധവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമെല്ലാം ഈ നോവലിനു പശ്‌ചാത്തലമായി വരുന്നു. അന്നു കേരളത്തില്‍ സാധാരണക്കാരനനുഭവിക്കേണ്ടി വന്ന കൊടുംദാരിദ്ര്യത്തെ അതിതീവ്രമായി അവതരിപ്പിക്കാന്‍ അയ്യനേത്തിനു കഴിഞ്ഞിട്ടുണ്ട്.


COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME