Amen by Sister Jesme
ഒരു കന്യാസ്‌ത്രീയുടെ ആത്‌മകഥ
Autobiography by Sister Jesme along with Adv R K Asha
DC Books, Kottayam
Pages: 183 Price: INR 100
HOW TO BUY THIS BOOK
ആമേന്‍, ഒരു കന്യാസ്‌ത്രീയുടെ ആത്‌മകഥയാണ്. മുപ്പതു വര്‍ഷത്തെ കോണ്‍വന്റ് ജീവിതത്തിനു ശേഷം മഠം വിട്ടു പോന്ന സിസ്‌റ്റര്‍ ജെസ്‌മി തന്നെ അതിനു പ്രേരിപ്പിച്ച സംഭവങ്ങള്‍ തുറന്നെഴുതുകയാണ് ഈ പുസ്‌തകത്തില്‍. പ്രസിദ്ധീകരിച്ച ആദ്യ മാസം തന്നെ മൂന്നുപതിപ്പുകളായ കൃതി. തൃശൂര്‍ വിമലാ കോളജില്‍ മൂന്നു വര്‍ഷം വൈസ് പ്രിന്‍സിപ്പലായിരുന്ന സിസ്‌റ്റര്‍ ജെസ്‌മി സെന്റ് മേരീസ് കോളജില്‍ മൂന്നു വര്‍ഷം പ്രിന്‍സിപ്പലായും ജോലി നോക്കി.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME