Paleri Manikyam
പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ (Paleri Manikyam Film Page)
Novel by T P Rajeevan
Current Books Thrissur, Thrissur
Pages: 304 Price: INR 170
HOW TO BUY THIS BOOK
അരനൂറ്റാണ്ടു മുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ഒരു സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ചില നിഗൂഡസത്യങ്ങളിലേക്കെത്തുന്നതാണ് ഈ കൃതി. മാതൃഭുമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന നോവലിന്റെ പുസ്‌തകരൂപം. രഞ്‌ജിത്ത് ഇതേ പേരില്‍ ഈ നോവല്‍ ചലച്ചിത്രമാക്കുന്നു.
COPYRIGHTED MATERIAL
RELATED LINKS
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME