Pradhamaprathisruthi by Ashapoornadevi
Jnanpith Award winning Bengali novel by Ashapoornadevi translated by P Madhavan Pillai
Current Books Thrissur, Thrissur
Pages: 453 Price: INR 180
HOW TO BUY THIS BOOK
ആശാപൂര്‍ണാദേവിയുടെ ജ്ഞാനപീഠ അവാര്‍ഡ് നേടിയ നോവല്‍. ബംഗാളില്‍ സ്‌ത്രീകളോടുള്ള പെരുമാറ്റം അങ്ങേയറ്റം ക്രൂരമായിരുന്നു. നിന്ദനവും പീഡനവും സഹിച്ച് പുരുഷന്റെ അടിമയായി കഴിയേണ്ടി വന്ന സ്‌ത്രീയെ ശക്‍തിസ്വരൂപിണിയാക്കാനുള്ള ശ്രമമാണ് ഈ നോവലില്‍. ബംഗാളിലെ സ്‌ത്രീസമൂഹത്തിന്റെ വിമോചനത്തിന്റെ ആദ്യപടിയായാണ് ഈ നോവലിലെ നായികയായ സത്യവതിയെ ചിത്രീകരിച്ചിരിക്കുന്നത്. സുവര്‍ണലത, ബകുള്‍കഥ എന്നീ നോവലുകളിലൂടെ അടുത്ത രണ്ടു തലമുറകളിലെ സ്‌ത്രീയുടെ വളര്‍ച്ചയും സ്വാതന്ത്ര്യവും രേഖപ്പെടുത്തിയിരിക്കുന്നു.
വായനക്കാരുടെ മനസില്‍ നിന്ന് ഒരിക്കലും മായില്ല സത്യവതിയും ഈ നോവലും. അത്രയ്‌ക്ക് മഹത്തായ ജീവിതരേഖ.
COPYRIGHTED MATERIAL
RELATED LINKS
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME