Panchavankadu
Novel by Vaikom Chandrasekharan Nair
DC Books, Kottayam
Pages: 266 Price: INR 140
HOW TO BUY THIS BOOK
തിരുവതാംകൂര്‍ രാജ്യചരിത്രത്തിലെ ഒരേടാണ് ഈ നോവലിനു വിഷയമായിരിക്കുന്നത്. എട്ടുവീട്ടില്‍ പിള്ളമാരെ അമര്‍ച്ച ചെയ്‌തതിന് പകരം ചോദിക്കാനിറങ്ങിയ കൊച്ചു തങ്കച്ചിയുടെ കഥ, പഞ്ചവന്‍കാടും ഗന്ധര്‍വന്‍കാടും കേന്ദ്രമാക്കി നടന്ന പടയൊരുക്കങ്ങള്‍. ഡി സി ബുക്ക്‍സിന്റെ നൊസ്‌റ്റാള്‍ജിയ പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം.
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME