SPiCE
 

Dharmapuranam by O V Vijayan

Dharmapuranam,Famous  novel  by O.V Vijayan
Famous novel by O V Vijayan
DC Books, Kottayam
Pages: 216 Price: INR 100
HOW TO BUY THIS BOOK

“ധര്‍മപുരാണം ഇന്ത്യയിലെയും ലോകമൊട്ടാകെയുമുള്ള മനുഷ്യജീവികളുടെ ഇന്നത്തെ അവസ്‌ഥയുടെ, അവരുടെ ചരിത്രത്തിന്റെയും വരാനിരിക്കുന്ന കാലങ്ങളുടെയും മഹാപുരാണമാണ്. അധമത്വവും കരുണയില്ലായ്‌മയും അധികാരപ്രമത്തതയും യുദ്‌ധകൊതിയും ചൂഷണവും അഴിമതിയും ഒരു മഹാര്‍ബുദം പോലെ കാര്‍ന്നു തിന്നുന്ന ഒരു സമുദായത്തിലൂടെ സിദ്ധാര്‍ഥന്‍ എന്ന കാരുണ്യവാനും അന്തര്‍മുഖനുമായ യുവാവിന്റെ തീര്‍ഥയാത്രയാണ് ധര്‍മപുരാണം. “: സക്കറിയ.
ഒ വി വിജയന്റെ പ്രശസ്‌തമായ നോവല്‍.
Dharmapuranam, Famous  novel  by O.V Vijayan
Dharmapuranam, O V Vijayan's famous  novel
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» O V Vijayan
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger