Kannur Kotta
കണ്ണൂരിന്റെ പ്രാദേശികചരിത്രം
Local History by K Balakrishnan
DC Books, Kottayam
Pages: 402 Price: INR 195
HOW TO BUY THIS BOOK
പത്രപ്രവര്‍ത്തകനായ കെ ബാലകൃഷ്‌ണന്‍ നടത്തിയ കേരളയാത്രയാണ് ഈ പുസ്‌തകത്തിന് ആധാരമായത്. ‘കേരളപര്യടനം’ എന്ന പേരില്‍ ഈ യാത്രാനുഭവങ്ങള്‍ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. കേരളപര്യടനത്തിന്റെ മൂന്നാം ഭാഗമാണ് കണ്ണൂര്‍ കോട്ട. ഇതൊരു യാത്രാവിവരണമാണ് , അതേ സമയം പ്രാദേശിക ചരിത്രവും. കണ്ണൂരിലെ പ്രാധാന സംഭവങ്ങളും വ്യക്‍തികളും മിത്തുകളും ഐതിഹ്യങ്ങളുമെല്ലാം ഇതില്‍ കടന്നു വരുന്നു.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» History Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME