SPiCE
 

Madhavi by Anupama Niranjana

Madhavi by Anupama Niranjana
Kendra Sahithya Academy Award winning Kannada novel by Anupama Niranjana translated by Payyannur Ramesh Pai. 
DC Books, Kottayam
Pages: 135  Price: INR 70
HOW TO BUY THIS BOOK

യായാതി രാജാവ് തന്റെ ഏകമകളും അതീവസുന്ദരിയുമായ മാധവിയെ ഗാലവമുനിക്ക് ദാനമായി നല്‍കുന്നു. വിശ്വാമിത്ര മഹര്‍ഷിക്ക് ഗുരുദക്ഷിണ നല്‍കുന്നതിനായി ഗാലവമുനി മാധവിയെ  പല രാജാക്കന്മാര്‍ക്ക് വില്‍ക്കുന്നു. ഒടുവില്‍ വിശ്വാമിത്രനും. തന്റെ നാലുമക്കളെ ഉപേക്ഷിച്ചു പോരേണ്ട ഗതികേടും ഇവര്‍ക്കുണ്ടായി. പുരാണത്തില്‍ ഇത്രയധികം ദുരിതമനുഭവിച്ച മറ്റൊരു സ്‌ത്രീയില്ല. അപമാനിതമായ ഈ സ്‌ത്രീത്വം ഉണര്‍ന്നെണീക്കുന്നതിലാണ് അനുപമയുടെ നോവല്‍ അവസാനിക്കുന്നത്.
Kendra Sahithya Academy Award winning Kannada novel by Anupama Niranjana translated by Payyannur Ramesh Pai.
Kendra Sahithya Academy Award winning Kannada novel by Anupama Niranjana
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger