SPiCE
 

Paschim Diganthe Pradosh Kale


Travelogue by noted writer and journalist Vikraman Nair translated into Malayalam by Vikraman Nair and Sunil Naliyath.
Mathrubhumi Books Kozhikode
Pages: 251 Price: INR 125.00
HOW TO BUY THIS BOOK

ബംഗാളിലെ പ്രമുഖ പത്രപ്രവര്‍ത്തകനും ബംഗാളികളുടെ പ്രിയപ്പെട്ട സഞ്ചാരസാഹിത്യകാരനുമായ വിക്രമന്‍ നായര്‍ ആലപ്പുഴ സ്വദേശിയാണ്. പതിനാറാം വയസില്‍ കല്‍ക്കത്തയിലെത്തിയ വിക്രമന്‍ നായര്‍ അനേകം ഇന്ത്യന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. പല വിദേശരാജ്യങ്ങളും ഒന്നിലേറെ തവണ സന്ദര്‍ശിച്ചു. ധാരാളം യാത്രാക്കുറിപ്പുകള്‍ ബംഗാളിയിലെഴുതി.

സോവിയറ്റ് യൂണിയനും മറ്റു കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് രാജ്യങ്ങളും തകര്‍ന്നു കൊണ്ടിരുന്ന എണ്‍പതുകളിലും പിന്നീട് തൊണ്ണൂറുകളിലും ആ നാടുകള്‍ സന്ദര്‍ശിച്ചതിന്റെ വിശദവിവരണമാണ് ഈ പുസ്‌തകം.
Paschim Diganthe Pradosh Kale
Travelogue by noted Bengali writer and Journalist Vikraman Nair
COPYRIGHTED MATERIAL
RELATED LINKS:
»
Other Travel Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger