Nadodi Varnalokam
Folk studes edited by Dr C R Rajagopalan
DC Books, Kottayam
Pages: 143 Price: INR 70
HOW TO BUY THIS BOOK
പൂക്കളം, കളമെഴുത്ത്, തെയ്യം, മുഖത്തെഴുത്ത് , ചുവര്‍ചിത്രങ്ങള്‍ ഇതിലെല്ലാം കേരളത്തിന്റെ വര്‍ണബോധം തെളിഞ്ഞു നില്‍ക്കുന്നു.നിറങ്ങള്‍ക്ക് ഒരു നാടിന്റെ പ്രകൃതിയുമായും സംസ്‌കാരവുമായും അഭേദ്യ ബന്ധമുണ്ട്. ഓണപ്പൂക്കളത്തിന്റെ പ്രതീകാത്‌മകത, അരിമാവുകോലം, പ്രാചീന ചുവര്‍ചിത്രരചന തുടങ്ങിയ അദ്‌ധ്യായങ്ങളിലൂടെ നമ്മുടെ നാടോടി വര്‍ണലോകത്തിന്റെ ചുരുള്‍ നിവരുന്നു. ഡി. സി ബുക്‍സിന്റെ നാട്ടറിവു പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME